Biju Ramesh's new revelations against CPI(M) Leaders on Bar Issue
ബാർകോഴക്കേസില്‍ ഞെട്ടിക്കുന്ന പുതിയ വെളുപ്പെടുത്തലുമായി ബിജു രമേശ്. യുഡിഫ് ഭരണകാലത്തു കെ.എം. മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറിവരുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നുനൽകാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം നൽകിയിരുന്നതായി ബിജു രമേശ്.